യാന്ത്രികമായി Series 1
<!--Begin: Star-Clicks.com HTML Code--><script type='text/javascript' src='https://www.star-clicks.com/secure/ads.php?pid=05304461651143635'></script><!-- End: Star-Clicks.com --> ഒരു മാർച്ച് മാസത്തിലാണ് പുതിയ വാടക വീട്ടിലേക്ക് ഞങ്ങൾ മാറുന്നത്. ഞങ്ങളെ സംമ്പന്ധിച്ച് അത്യാവശ്യ oസൗകര്യം ഉള്ള വീടായിരുന്നു. അത്. 2 ബെഡ് റൂം. വലിയ ഹാളും . കിച്ചന ും വർക്കേരിയും എല്ലാമുണ്ട്. എന്റെ ഭാര്യക്ക് നന്നേ പിടിച്ചു പുതിയ വാടകവീട് . പോരാത്തതിന് റോഡ് സൈഡും. തൊട്ടപ്പറുത്തൊക്കെ വീടുകൾ ഉണ്ട് . വന്നതല്ലെ ഉള്ള് . പതുക്കെ അവരെയൊക്കെ പരിചയപ്പെടാം എന്ന് വിചാരിച്ചു.. വീടും സ്ഥലവും മാറിയത് കൊണ്ടാണെന്നറിയില്ല. ഭാര്യക്ക് 2 ദിവസമായിട്ട് ഉറക്കം ശരിയാകുന്നില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. അത് സാരമില്ല ശരിയായിക്കോളും എന്ന് പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിച്ചു. എനിക്ക് നല്ല ക്ഷീണം ഉണ്ടായത് കൊണ്ട് ഞാൻ നന്നായി കിടന്ന് ഉറങ്ങുകയും ചെയ്തിരുന്നു. 3-ാം ദിവസം രാവിലെ . വീടിന്റെ ഉമ്മറത്ത് കസേരയിൽ ഇരിക്കുമ്പോൾ . വീടിന്റെ അകത്തേക്ക് നോക്കി ഒരു പയ്യൻ കടന്ന് പോയി. ഇടക്ക് ഇടക്ക് ആളുകൾ വീടിന്റെ ഉള്ളിലേക...